Tuesday, October 26, 2021

ഹോ ആശ്വാസമായി…ഇരട്ട പ്രസവിച്ച സുഖം ! ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു…

Must Read

ഒ​രു നാ​ടി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ശൗ​ചാ​ല​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ പി​ന്നി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് പ​ല കാ​ഴ്ച​ക​ളും.

ദൂരയാത്രകള്‍ പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഹൈ​വേ സൈ​ഡി​ലു​ള്ള പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന ആ​ളാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സിം​ഹ​മാ​ണ് ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

വ​ഴി​യി​ലൂ​ടെ പോ​യ​വ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘നോ​ക്കൂ ശൗ​ചാ​ല​യ​ത്തി​ന​ക​ത്ത് ആ​രാ​ണെ​ന്ന്’ എ​ന്ന് ഒ​രു സ്ത്രീ ​പ​റ​യു​ന്ന​തും ചി​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം.

സിം​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി അ​വി​ടെ​യു​ള്ള ആ​ളു​ക​ളെ ഒ​ന്നു നോ​ക്കി പി​ന്നി​ലെ ചെ​ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് മ​റ​യു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം:

‘അ​വ​ബോ​ധ​ത്തി​ന്റെ ഗു​ണം’, ‘ശു​ചി​ത്വ​ബോ​ധ​മു​ള്ള സിം​ഹം’ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News