കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

0

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. എ​തി​ർ​പ്പു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഇ​രി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

ഹി​ജാ​ബ് വി​ല​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തോ​ടെ വി​ഷ​യം പ​രി​ശോധിക്കാ​ൻ സ​ർ​ക്കാ​ർ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. ഈ ​ക​മ്മി​റ്റി​യാ​ണ് ഹി​ജാ​ബ് ആ​വ​ശ്യ​മി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

Leave a Reply