Tuesday, January 18, 2022

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു

Must Read

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു . അടുത്ത മാസം 18-നു സംസ്ഥാനത്തെ എല്ലാ കോളജ് ക്ലാസുകളും തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒ​ക്ടോ​ബ​ർ നാ​ലി​നു അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്പോ​ൾ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ മ​ന​സി​ലാ​കും. ഇ​തി​നു ശേ​ഷ​മേ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സി​ന്‍റെ കാ​ര്യം പ​രി​ശോ​ധി​ക്കു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജു​ക​ളി​ല്‍ 90 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​പ​ന​ത​ല​ത്തി​ൽ ക​ണ​ക്കെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​ന​കം യോ​ഗം ചേ​ര്‍​ന്നു പു​രോ​ഗ​തി വി​ല​യി​രു​ത്തും.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് വാ​ക്സി​ന്‍ ഡ്രൈ​വ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ വാ​ക്സി​നേ​ഷ​ൻ ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ചു ന​ട​പ്പി​ലാ​ക്കു​ണെ​ന്നും മ​ന്ത്രി ബി​ന്ദു പ​റ​ഞ്ഞു.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News