Wednesday, October 27, 2021

മോൻസൺ സാമുവലിന്‍റെ പുരാവസ്തു തട്ടിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Must Read

മോൻസൺ സാമുവലിന്‍റെ പുരാവസ്തു തട്ടിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേ​ര​ള പോ​ലീ​സ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ൻ​സ​ണ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തെ​ന്നാ​ണ് കോ​ട​തി ചോ​ദി​ച്ച​ത്.

സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ​ന്‍റെ മു​ൻ ഡ്രൈ​വ​ർ അ​ജി​ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

പോ​ലീ​സു​കാ​ർ മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ പോ​യ​പ്പോ​ൾ നി​യ​മ ലം​ഘ​നം ക​ണ്ടി​ല്ലേ‍..? ആ​ന​ക്കൊ​മ്പ് ക​ണ്ട​പ്പോ​ൾ എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ലോ​ക​ത്തി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത് ഇ​ത്ത​ര​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത കൂ​ട്ടി​യെ​ന്നും വി​മ​ർ​ശി​ച്ചു.

മോ​ൻ​സ​ന് സു​ര​ക്ഷ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​പി ഈ ​മാ​സം 26ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News