Monday, December 6, 2021

മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ അടച്ചു പൂട്ടാന്‍ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി

Must Read

കൊച്ചി: മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ അടച്ചു പൂട്ടാന്‍ പോലീസിന് അധികാരമില്ലെന്നും കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ് ഇതിന് അധികാരമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ശ്വ​​​ദീ​​​പ്തി മ​​​ള്‍​ട്ടി സ്റ്റേ​​​റ്റ് കാ​​​ര്‍​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട്ടെ ശാ​​​ഖാ ഓ​​​ഫീ​​​സ് പോ​​​ലീ​​​സ് അ​​​ട​​​ച്ചു​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​തിരേ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന വാ​​​ദ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​യാ​​റാ​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് ഉ​​​ചി​​​ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ഉ​​​ത്ത​​​രം തേ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News