Thursday, July 29, 2021

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൽ ശ്രമിച്ചശേഷം ഒളിവിൽപ്പോയ ഭർത്താവിനെ പിടികൂടി

Must Read

ഓയൂർ : ഓടനാവട്ടം ചെപ്രയിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൽ ശ്രമിച്ചശേഷം ഒളിവിൽപ്പോയ ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ചെപ്ര പ്രദീപ്മന്ദിരത്തിൽ പ്രദീപ് (35) ആണ് പിടിയിലായത്. ഒരു കാരണവുമില്ലാതെ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്ന ഇയാൾ കഴിഞ്ഞദിവസം ക്രൂരമായി മർദിക്കുകയായിരുന്നു. ആന്തരികാവയങ്ങൾക്ക് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. പ്രദീപിനെതിരേ ഗാർഹികപീഡനത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തു. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

Leave a Reply

Latest News

“യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു....

തിരുവനന്തപുരം: "യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന്...

More News