Tuesday, October 26, 2021

കർണാടകയിലും കനത്ത മഴ തുടരുന്നു

Must Read

ബംഗളൂരു: കർണാടകയിലും കനത്ത മഴ തുടരുന്നു. ബംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ടു​ണ്ട്. കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ട്രാ​ക്ട​റി​ലാ​ണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News