Monday, December 6, 2021

സ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Must Read

സ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

എലിപ്പനി വരുന്നതെങ്ങനെ?

എ​​​ലി, അ​​​ണ്ണാ​​​ന്‍, പ​​​ശു, ആ​​​ട്, നാ​​​യ എ​​​ന്നി​​​വ​​​യു​​​ടെ മൂ​​​ത്രം, വി​​​സ​​​ര്‍​ജ്യം മു​​​ത​​​ലാ​​​യ​​​വ ക​​​ല​​​ര്‍​ന്ന വെ​​​ള്ള​​​വു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്കം വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ലി​​​പ്പ​​​നി ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. തൊ​​​ലി​​​യി​​​ലു​​​ള്ള മു​​​റി​​​വു​​​ക​​​ളി​​​ല്‍ കൂ​​​ടി​​​യോ ക​​​ണ്ണ്, മൂ​​​ക്ക്, വാ​​​യ വ​​​ഴി​​​യോ രോ​​​ഗാ​​​ണു മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്നു.

രോഗ ലക്ഷണങ്ങള്‍

പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​വു​​​ന്ന ശ​​​ക്ത​​​മാ​​​യ പ​​​നി, ക​​​ഠി​​​ന​​​മാ​​​യ ത​​​ല​​​വേ​​​ദ​​​ന, പേ​​​ശീ​​​വേ​​​ദ​​​ന, പ​​​നി​​​യോ​​​ടൊ​​​പ്പം ചി​​​ല​​​പ്പോ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്ന വി​​​റ​​​യ​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍. കാ​​​ല്‍​വ​​​ണ്ണ​​​യ്ക്ക് വേ​​​ദ​​​ന, ന​​​ടു​​​വേ​​​ദ​​​ന, ക​​​ണ്ണി​​​ന് ചു​​​വ​​​പ്പു​​​നി​​​റം, മ​​​ഞ്ഞ​​​പ്പി​​​ത്തം, ത്വ​​​ക്കി​​​നും ക​​​ണ്ണു​​​ക​​​ള്‍​ക്കും മ​​​ഞ്ഞ​​​നി​​​റ​​​മു​​​ണ്ടാ​​​വു​​​ക, മൂ​​​ത്രം മ​​​ഞ്ഞ നി​​​റ​​​ത്തി​​​ല്‍ പോ​​​വു​​​ക എ​​​ന്നീ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കാം. ശ​​​ക്ത​​​മാ​​​യ പ​​​നി​​​യോ​​​ടൊ​​​പ്പം മ​​​ഞ്ഞ​​​പ്പി​​​ത്തം ഉ​​​ണ്ടാ​​​വു​​​ന്നു​​​വെ​​​ങ്കി​​​ല്‍ എ​​​ലി​​​പ്പ​​​നി ആ​​​ണോ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്ക​​​ണം.

പ്രതിരോധം പ്രധാനം

· മ​​​ലി​​​ന​​​ജ​​​ല​​​വു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ വ്യ​​​ക്തി സു​​​ര​​​ക്ഷാ ഉ​​​പാ​​​ധി​​​ക​​​ളാ​​​യ കൈ​​​യു​​​റ, മു​​​ട്ട് വ​​​രെ​​​യു​​​ള്ള കാ​​​ലു​​​റ, മാ​​​സ്ക് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.
· വെ​​​ള്ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യാ​​​ല്‍ കൈ​​​യും കാ​​​ലും സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ന്നാ​​​യി ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്.
· കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വെ​​​ള്ള​​​ത്തി​​​ല്‍ ക​​​ളി​​​ക്കാ​​​നോ കു​​​ളി​​​ക്കാ​​​നോ പാ​​​ടി​​​ല്ല
· മ​​​ലി​​​ന​​​ജ​​​ല​​​വു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്കം വ​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ല്‍ ഡോ​​​ക്സി​​​സൈ​​​ക്ലി​​​ന്‍ ഗു​​​ളി​​​ക 200 മി​​​ല്ലീ​​​ഗ്രാം (100 മി​​​ല്ലീ​​​ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ട് ഗു​​​ളി​​​ക) ക​​​ഴി​​​ക്ക​​ണം.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News