Sunday, September 26, 2021

ആലപ്പുഴ മാന്നാറിൽ കോവിഡ് രോഗം മറച്ചുവച്ചു തുറന്നു പ്രവർത്തിച്ച ബേക്കറി ആരോഗ്യവകുപ്പ് അധികൃതരും പോലീസും ചേർന്ന് അടപ്പിച്ചു

Must Read

ആലപ്പുഴ മാന്നാറിൽ കോവിഡ് രോഗം മറച്ചുവച്ചു തുറന്നു പ്രവർത്തിച്ച ബേക്കറി ആരോഗ്യവകുപ്പ് അധികൃതരും പോലീസും ചേർന്ന് അടപ്പിച്ചു. ബേക്കറിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് മറച്ചുവച്ചാണ് ഉടമ കട തുറന്നത്. പരാതി ഉയർന്നതോടെ അധികൃതർ ബേക്കറി അടപ്പിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​തെ ക​ട വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ക് പി​ന്നാ​ലെ ക​ട​യു​ട​മ ഉ​ൾ​പ്പ​ടെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പി​ന്നീ​ട് ബേ​ക്ക​റി തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News