വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവൻ സ്വര്‍ണമാല കവര്‍ന്നു

0

കണ്ണൂര്‍: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവൻ സ്വര്‍ണമാല കവര്‍ന്നു. കുറുമാത്തൂര്‍ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വ്യാ​ഴാ​ഴ്ച കു​റു​മാ​ത്തൂ​രി​ലാ​ണ് സം​ഭ​വം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍​ത്ത്യാ​യ​നി​യെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here