Tuesday, June 15, 2021

തോക്കിന് മുകളില്‍ തെന്നിവീണു;നായാട്ടിന് പോയ രണ്ടുപേര്‍ക്ക് വെടിയേറ്റു

Must Read

ഇടുക്കി: നായാട്ടിന് പോയ രണ്ടുപേര്‍ക്ക് വെടിയേറ്റു. വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരിക്കേറ്റത്.

ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കിന് മുകളില്‍ തെന്നിവീണതാണ് വെടിപൊട്ടാന്‍ കാരണം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News