Monday, September 27, 2021

അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്മദ്‌സായ് താലിബാനു പിന്തുണ പ്രഖ്യാപിച്ചതായി വെളിപ്പെടുത്തല്‍

Must Read

കാബൂൾ: അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്മദ്‌സായ് താലിബാനു പിന്തുണ പ്രഖ്യാപിച്ചതായി വെളിപ്പെടുത്തല്‍. താലിബാന്‍ നേതാവ് ഖാലില്‍ ഉര്‍ റഹ്മാന്‍റേയും മതപണ്ഡിതന്‍ മുഫ്തി മഹ്മൂദ് സാക്കിറിന്‍റെയും സാന്നിധ്യത്തിലാണ് ഹഷ്മത് ഗനി താലിബാന് പിന്തുണ അറിയിച്ചതെന്നാണ് റിപ്പോർട്ട്.

ഗ്രാ​ന്‍​ഡ് കൗ​ണ്‍​സി​ല്‍ ഓ​ഫ് കു​ച്ചി​സി​ന്‍റെ മേ​ധാ​വി​യാ​ണ് ഹ​ഷ്മ​ത് ഗ​നി. അ​ഫ്ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം കൂ​ടി ഞാ​യ​റാ​ഴ്ച താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ അ​ഷ്‌​റ​ഫ് ഗ​നി കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ്യം വി​ട്ടി​രു​ന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News