Sunday, October 17, 2021

കൊട്ടാരക്കരയിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൈയ്യാംങ്കളി

Must Read

കൊട്ടാരക്കരയിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൈയ്യാംങ്കളി. ചെമ്പൻപൊയ്കയിൽ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിലാണ് ചേരി തിരിഞ്ഞ് സംഘർഷമുണ്ടായത്. അംഗത്വമില്ലാത്ത രണ്ടു പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

ഇ​തി​നി​ടെ ഒ​രു പ്ര​വ​ർ​ത്ത​ക​ൻ ക​ത്തി​യെ​ടു​ത്തു വീ​ശി. ഇ​തോ​ടെ സ​മ്മേ​ള​നം നി​ർ​ത്തി വ​ച്ചു. ഏ​റെ​ക്കാ​ല​മാ​യി​ചെ​മ്പ​ൻ​പൊ​യ്ക​യി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​ഭാ​ഗീ​യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​തേ​തു​ട​ർ​ന്ന് ബ്രാ​ഞ്ച് ക​മ്മ​റ്റി​യി​ൽ നി​ന്ന് അ​ഞ്ച് പേ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ പു​റ​ത്താ​ക്കി​യ​വ​രി​ൽ ര​ണ്ട് പേ​ർ സ​മ്മേ​ള​ന​ത്തി​നെ​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം. സ​മ്മേ​ള​ന​ത്തി​ന്‍റെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News