Tuesday, June 22, 2021

ബാബാ രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഗുജറാത്തിലെ ഡോക്ടർമാരുടെ സംഘടന

Must Read

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ത​ജ്ഞ​ലി സ്ഥാ​പ​ക​നും യോ​ഗ ഗു​രു​വു​മാ​യ ബാ​ബാ രാം​ദേ​വി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗു​ജ​റാ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന. വൈ​ദ്യ​ശാ​സ്ത്ര​ത്തി​നും പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കും എ​തി​ലെ രാം​ദേ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും (ഐ‌​എം‌​എ) അ​ഹ​മ്മ​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും (എ‌​എം‌​എ) ഗു​ജ​റാ​ത്ത് യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രും ഭാ​ര​വാ​ഹി​ക​ളും ന​വ​രം​ഗ്പു​ര പോ​ലീ​സി​ൽ പ്ര​ത്യേ​ക പ​രാ​തി​ക​ൾ ന​ൽ​കി. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മം, ദു​ര​ന്ത നി​വാ​ര​ണ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം രാം​ദേ​വി​നെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News