Friday, April 16, 2021

കണ്ടെയ്ൻമെന്‍റ് മേഖലയിൽ പോളിയോ മരുന്ന് വിതരണം നടത്തില്ല; സംസ്ഥാനത്ത് പൾസ് പോളിയോ മരുന്ന് വിതരണം ചെയ്യുന്നതിൽ മാർഗനിർദേശമായി

Must Read

വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തൃശൂർ: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്‍റെടുത്ത്...

കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍...

ചിത്രത്തില്‍ മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം

ആലപ്പുഴ: വള്ളിക്കുന്നിലെ അഭിമന്യു എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍...

തിരുവനന്തപുരം; സംസ്ഥാനത്ത് പൾസ് പോളിയോ മരുന്ന് വിതരണം ചെയ്യുന്നതിൽ മാർഗനിർദേശമായി. കണ്ടെയ്ൻമെന്‍റ് മേഖലയിൽ പോളിയോ മരുന്ന് വിതരണം നടത്തില്ല. കോവിഡ് പോസിറ്റീവായ കുട്ടിക്ക് നെഗറ്റീവായി നാല് ആഴ്ചക്കുശേഷം തുള്ളി മരുന്ന് നൽകിയാൽ മതിയെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

കോവിഡ് നീരിക്ഷണത്തിൽ കഴിയുന്നവരുള്ള വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞശേഷം മാത്രം പോളിയോ മരുന്ന് നൽകിയാൽ മതി. കോവിഡ് രോഗികൾ ഉള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നൽകാമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം.

English summary

Guided the distribution of pulse polio vaccine in the state

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News