Sunday, December 6, 2020

വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും ചട്ടം ലംഘിച്ച് രണ്ട് വർഷം കൂടുതൽ പദവിയിൽ തുടരുകയും 45 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത മുൻ രജിസ്ട്രാർക്കെതിരെ നടപടിക്ക് സർക്കാർ നിർദേശം

Must Read

ഭർത്താവും മക്കളും ഒരു കഷണം മീൻ പോലും ബാക്കിവച്ചില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി; തങ്ങൾ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിച്ചാൽ മതി എന്ന് ഭർത്താവ് പറഞ്ഞത് അവരെ ഏറെ...

പട്ന∙ ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ...

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ...

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ...

കൊച്ചി: വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും ചട്ടം ലംഘിച്ച് രണ്ട് വർഷം കൂടുതൽ പദവിയിൽ തുടരുകയും 45 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാല (കുഫോസ്) മുൻ രജിസ്ട്രാർക്കെതിരെ നടപടിക്ക് സർക്കാർ നിർദേശം.

ഓ​ഡി​റ്റ്​ വി​ഭാ​ഗ​ത്തി​െൻറ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ൻ ര​ജി​സ്​​ട്രാ​ർ വി​ക്​​ട​ർ ജോ​ർ​ജ്​ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ള​മ​ശ്ശേ​രി സെൻറ്​ പോ​ൾ​സ്​ കോ​ള​ജി​ൽ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​റാ​യി​രി​ക്കെ 2014 ഫെ​​ബ്രു​വ​രി 19നാ​ണ്​ ഡോ. ​വി​ക്​​ട​ർ ജോ​ർ​ജ്​ ഡെ​പ്യൂ​​ട്ടേ​ഷ​നി​ൽ കു​ഫോ​സ്​ ര​ജി​സ്​​ട്രാ​റാ​യി എ​ത്തി​യ​ത്.

പ​ദ​വി​യി​ൽ അ​ഞ്ച്​ വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 56 വ​യ​സ്സ്​ ഏ​താ​ണോ ആ​ദ്യം അ​പ്പോ​ൾ വി​ര​മി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ച​ട്ടം. ഇ​ത​നു​സ​രി​ച്ച്​ ഇ​ദ്ദേ​ഹം​ 2017 ഏ​പ്രി​ൽ 19ന്​ ​വി​ര​മി​ക്ക​ണം.

എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ണി​ങ്​ കൗ​ൺ​സ​ലി​നെ​ക്കൊ​ണ്ട്​ വി​ര​മി​ക്ക​ൽ പ്രാ​യം 60 ആ​ക്കി ഉ​യ​ർ​ത്തി തീ​രു​മാ​ന​മെ​ടു​പ്പി​ക്കു​ക​യും എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റി 2019 ഏ​പ്രി​ൽ 19 വ​രെ സ​ർ​വി​സി​ൽ തു​ട​രു​ക​യും ചെ​യ്​​തു എ​ന്നാ​ണ്​ ഓ​ഡി​റ്റ്​ വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ തീ​രു​മാ​നം ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​ള്ളി​യി​ട്ടും ര​ജി​സ്​​ട്രാ​ർ പ​ദ​വി​യി​ൽ തു​ട​ർ​ന്നു. ശ​മ്പ​ള​വും ലീ​വ്​ സ​റ​ണ്ട​ർ ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ കൈ​പ്പ​റ്റി​യ 45.5 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 40 ല​ക്ഷം വി​ക്​​ട​ർ ജോ​ർ​ജി​ൽ​നി​ന്നും അ​ഞ്ച​ര ല​ക്ഷം അ​ന​ധി​കൃ​ത​മാ​യി പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​ണ്​ ഓ​ഡി​റ്റ്​ വി​ഭാ​ഗം സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ. തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​െൻറ രേ​ഖാ​മൂ​ല​മു​ള്ള നി​ർ​ദേ​ശം ല​ഭി​ച്ച​താ​യും അ​ടു​ത്ത ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ യോ​ഗം വി​ഷ​യം

ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുേഫാസ് രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, സർവകലാശാല ഉത്തരവ് പ്രകാരമാണ് പ്രവർത്തിച്ചതെന്നും ചട്ടലംഘനമുണ്ടായിട്ടില്ലെന്നുമാണ് വിക്ടർ ജോർജിെൻറ വിശദീകരണം.

English summary

Govt directs action against former registrar of Kerala University of Fisheries and Ocean Studies (KUFOS)

Leave a Reply

Latest News

ഭർത്താവും മക്കളും ഒരു കഷണം മീൻ പോലും ബാക്കിവച്ചില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി; തങ്ങൾ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിച്ചാൽ മതി എന്ന് ഭർത്താവ് പറഞ്ഞത് അവരെ ഏറെ...

പട്ന∙ ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ...

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം. തദ്ദേശ...

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ...

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും...

More News