Tuesday, June 15, 2021

വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍

Must Read

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചത്.

കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും കമ്പനികള്‍ അറിയിച്ചു.

സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിവിധ ഹരജികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം സംസ്ഥാനം ആവശ്യപ്പെട്ട വാക്‌സിന്‍ നല്‍കാത്തതിനാല്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Latest News

ആലങ്ങാട്കാർക്ക് പുറത്തിറങ്ങാൻ പേടിയാണ്; ലോക്ക്ഡൗണിൽ പോലീസ് പിടിക്കുമെന്ന പേടിയല്ല പാമ്പ് കൊത്തിയാലോ എന്ന പേടി

ആലങ്ങാട് : ആലങ്ങാട്കാർക്ക് പുറത്തിറങ്ങാൻ പേടിയാണ്. ലോക്ക്ഡൗണിൽ പോലീസ് പിടിക്കുമെന്ന പേടിയല്ല പാമ്പ് കൊത്തിയാലോ എന്ന പേടി. അണലി മൂർഖൻ എന്നു വേണ്ട സകല വിഷപാമ്പുകളും...

More News