Thursday, December 2, 2021

ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

Must Read

തിരുവനന്തപുരം: ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും.

ദീ​പാ​വ​ലി പ്ര​സ​രി​പ്പി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ന​ന്ദ​ത്തി​ന്‍റെ​യും ദി​വ്യ​പ്ര​കാ​ശം അ​നു​ക​മ്പ​യും പ​ര​സ്പ​ര​ബ​ഹു​മാ​ന​വും കൊ​ണ്ട് സാ​മൂ​ഹി​ക ഒ​രു​മ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.

ന​ൻ​മ​യു​ടേ​യും സ്‌​നേ​ഹ​ത്തി​ന്‍റേ​യും വെ​ളി​ച്ച​മാ​ണ് ദീ​പാ​വ​ലി പ​ക​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദീ​പാ​വ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ല്ലാ കേ​ര​ളീ​യ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News