Friday, September 18, 2020

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണം പ്രമാണിച്ച് 1000 രൂപ നല്‍കാന്‍ സര്‍ക്കാന്‍ ഉത്തരവ്

Must Read

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ...

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണം പ്രമാണിച്ച് 1000 രൂപ നല്‍കാന്‍ സര്‍ക്കാന്‍ ഉത്തരവ്. 2019 – 20 വര്‍ഷങ്ങളില്‍ നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് പണം നല്‍കുക. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനായ 2,600 രൂപയാണു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും വീട്ടിലെത്തിക്കുകയും ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ ഉത്സവബത്ത നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

English summary

Government orders payment of Rs 1,000 to members of employment guarantee scheme on Onam Those who have worked 100 days in 2019-20 will be paid. About 12 lakh people will get this benefit.

Leave a Reply

Latest News

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

  ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍...

പത്തനാപുരത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

കൊല്ലം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്. കൊല്ലം ജില്ലയില്‍ ഇന്ന് 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

More News