Sunday, June 20, 2021

നിയമനോത്തരവും നിയമന ശിപാർശയും ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളെ പുറത്തുനിർത്തി വിദ്യാർഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നീക്കം

Must Read

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നോ​ത്ത​ര​വും നി​യ​മ​ന ശി​പാ​ർ​ശ​യും ല​ഭി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പു​റ​ത്തു​നി​ർ​ത്തി ബി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡ്​ (പ​ഴ​യ ടി.​ടി.​സി) വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ നീ​ക്കം. കാ​സ​ർ​കോ​ട്, പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രാ​ണ് ഇ​തി​നാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ങ്ങ​നെ നി​യ​മി​ക്കു​ന്ന​വ​ർ​ക്ക്​ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ന​ട​ത്താ​ൻ മൊ​ബൈ​ൽ റീ​ചാ​ർ​ജി​നു​ള്ള തു​ക സ്​​കൂ​ൾ പി.​ടി.​എ​ക​ൾ വ​ഴി ന​ൽ​കു​മെ​ന്നും പ​റ​യു​ന്നു. ഇ​വ​ർ​ക്ക്​ മ​റ്റ്​ വേ​ത​നം ന​ൽ​കു​ന്ന​കാ​ര്യം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ർ​മാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ല.

ഈ ​അ​ധ്യ​യ​ന​വ​ർ​ഷം വി​ക്ടേ​ഴ്‌​സ് ചാ​ന​ൽ വ​ഴി​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് പു​റ​മെ സ്കൂ​ൾ​ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​ര​മി​ച്ച ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​ത്ത​തി​നാ​ൽ പ​ല സ്​​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക ക്ഷാ​മം രൂ​ക്ഷ​മാ​ണ്. സം​സ്ഥാ​ന​ത്താ​കെ 6800ൽ​പ​രം അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളാ​ണ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പ​ല സ്​​കൂ​ളു​ക​ളി​ലും ഒ​േ​ന്നാ ര​ണ്ടോ അ​ധ്യാ​പ​ക​ർ മാ​ത്ര​മാ​ണു​ള്ള​ത്. 1600ൽ​പ​രം അ​ധ്യാ​പ​ക​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നി​യ​​മ​നോ​ത്ത​ര​വും 2513 പേ​ർ​ക്ക്​ പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജോ​യി​ൻ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സ്​​കൂ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​ല​ത്ത്​ ഇ​വ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്​ ക​ണ്ടാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ​ടി.

എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ൽ വി​ക്​​ടേ​ഴ്​​സ്​ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ ക്ലാ​സി​നു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ഇൗ ​വ​ർ​ഷം മു​ത​ൽ സ്​​കൂ​ൾ​ത​ല​ത്തി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ കൂ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ കോ​ഴ്​​സി​ലു​ള്ള​ വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണം. ​

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നി​ല​വി​ലെ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​ക​ളി​ലെ ബി.​എ​ഡ് സെൻറ​റു​ക​ൾ, ടി.​ടി.​ഐ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​രു അ​ധ്യാ​പ​ക​നെ നോ​ഡ​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്നും ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഈ ​ലി​സ്​​റ്റി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​മാ​സ​ത്തെ മെൻറ​ർ ട്രെ​യി​നി​ങ്ങും ന​ൽ​കും. ഇ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News