Thursday, January 27, 2022

പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു

Must Read

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോൾപമ്പിൽ യുവാക്കളുടെ അതിക്രമം. പെട്രോൾപമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം.

പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News