Sunday, October 17, 2021

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടി

Must Read

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ ചെന്നൈ സ്വദേശിയാണ് പിടിയിലായത്.

ഒ​രു കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള ര​ണ്ട് സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ അ​ടി​വ​സ്ത്ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ് വി​ഭാ​ഗം മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News