Friday, June 25, 2021

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി

Must Read

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.

വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൽ ഷ​രീ​ഫ് ആ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News