Sunday, September 20, 2020

മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കില്‍ സ്വര്‍ണവ്യാപാരം; പവന്‌ 120 രൂപ കുറഞ്ഞ്‌ 37,360 രൂപ, ഗ്രാമിന്‌ 15 രൂപ താഴ്‌ന്ന് 4,670 രൂപ

Must Read

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...


മുംബൈ : മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കില്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നു. പവന്‌ 120 രൂപ കുറഞ്ഞ്‌ 37,360 രൂപയിലും ഗ്രാമിന്‌ 15 രൂപ താഴ്‌ന്ന് 4,670 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.
കഴിഞ്ഞമാസം ഏഴു മുതല്‍ ഒൻപതു വരെ പവന്‌ റെക്കോഡ്‌ നിലവാരമായ 42,000 രൂപ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വില ദിനംപ്രതി കുറയുകയാണ്‌. കോവിഡിനു ശേഷം ഓഹരി വിപണികളും വ്യവസായങ്ങളും തിരിച്ചുവരവ്‌ തുടങ്ങിയതും കോവിഡ്‌ വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതുമാണു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്‌.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും പ്രാദേശിക വിലയെ സ്വാധീനിച്ചു. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,940 ഡോളറാണ്‌.

English summary

Gold trades at its lowest level in a month. Sovereign fell by Rs 120 to Rs 37,360 and gram by Rs 15 to Rs 4,670

Leave a Reply

Latest News

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി...

റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

More News