സ്വർണവിലയിൽ ഇടിവ്; ഇന്ന് പവന് 360 രൂപ കുറഞ്ഞു

0

 

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 45,840 രൂപയാണ് വില. ഇന്നലെ 46,200 രൂപയായിരുന്നു വില. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5730 രൂപയായി. രണ്ടു ദിവസത്തെ വര്‍ധനയ്ക്കു ശേഷമാണ് സ്വര്‍ണ വിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

 

ബുധനാഴ്ച പവന്‍ വില സമീപ ദിവസങ്ങളെ കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസവും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here