സ്വർണ വില ഇന്ന് കൂടി

0

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 38,840 രൂപയും ഗ്രാമിന് 4,855 രൂപയുമായി.

വ്യാ​ഴാ​ഴ്ച പ​വ​ന് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല

LEAVE A REPLY

Please enter your comment!
Please enter your name here