Thursday, May 13, 2021

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് കുതിക്കുന്നു. ശനിയാഴ്ച പവന് 120 രൂപ വർധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ മാ​ത്രം പ​വ​ന് ര​ണ്ടാ​യി​രം രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. ആ​ഗോ​ള വി​പ​ണി​യി​ലും ഈ​യാ​ഴ്ച സ്വ​ർ​ണ​വി​ല​യി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​വും ഉ​ത്സ​വ, വി​വാ​ഹ സീ​സ​ണി​ൽ സ്വ​ർ​ണ​ത്തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും രാ​ജ്യ​ത്തെ വി​ല​വ​ർ​ധ​ന​യെ സ്വാ​ധീ​നി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

English summary

Gold prices soar in the state

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News