Tuesday, April 20, 2021

സ്വര്‍ണ വിലയില്‍ വൻ വർധനവുണ്ടായി

Must Read

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

വൈഗയെ ശ്വാസംമുട്ടിച്ചു ബോധംകെടുത്തിയ ശേഷം മുട്ടാ‌ർ പുഴയിലേക്ക് എറിയുകയായിരുന്നെന്ന് പിതാവ് സാനു മോഹൻ പൊലീസിന് മൊഴി നൽകി

കൊച്ചി: വൈഗയെ ശ്വാസംമുട്ടിച്ചു ബോധംകെടുത്തിയ ശേഷം മുട്ടാ‌ർ പുഴയിലേക്ക് എറിയുകയായിരുന്നെന്ന് പിതാവ് സാനു മോഹൻ പൊലീസിന് മൊഴി നൽകി. മൂന്നു കോടിയിലധികം രൂപയുടെ കടബാദ്ധ്യതയുണ്ട്. ജീവിതം...

കൊച്ചി: സ്വര്‍ണ വിലയില്‍ വൻ വർധനവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,385 രൂപയും പവന് 35,080 രൂപയുമായി.

ഏതാനും ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 34,600 രൂപയിൽ എത്തിയിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

English summary

Gold prices rose sharply

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News