മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർദ്ധിച്ചു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്.രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് 1.76 ശതമാനം വീണത് രാജ്യാന്തര സ്വർണ വിലയെ വീണ്ടും 1800 ഡോളറിന് മുകളിൽ എത്തിച്ചു