Thursday, December 2, 2021

സ്വര്‍ണവിലയില്‍ വന്‍വര്‍ധന

Must Read

കൊച്ചി: ദീപാവലി വില്‍പനയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണവില വീണ്ടും 36,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.

അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1818 ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ര്‍​ന്നു. ദീ​​​പാ​​​വ​​​ലി വി​​​ല്‍​പ​​​ന​​​യി​​​ല്‍ രാ​​​ജ്യ​​​ത്ത് 7,500 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല്‍​പ​​​ന​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് സ്വ​​​ര്‍​ണ​​​വി​​​ല്‍​പ​​​ന​​​യി​​​ല്‍ 40 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News