സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

0

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 38,240 രൂ​പ​യും ഗ്രാ​മി​ന് 4,780 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ്യാ​പാ​ര ദി​ന​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

രണ്ടു ദിവസത്തിനിടെ പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.

LEAVE A REPLY

Please enter your comment!
Please enter your name here