സംസ്ഥാനത്ത് ഇന്നു സ്വര്‍ണവിലയില്‍ മാറ്റമില്ല

0

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായിട്ടാണ് ഇന്ന് വില്പന നടക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. അതിനുമുന്പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here