Thursday, May 13, 2021

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി

Must Read

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,370 രൂപയും പവന് 34,960 രൂപയുമായി.

ബു​ധ​നാ​ഴ്ച പ​വ​ന് 320 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് ചെ​റി​യ കു​റ​വു​ണ്ടാ​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു വി​ല. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

English summary

Gold prices fell slightly today

Leave a Reply

Latest News

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന്...

More News