വിമാനത്താവളത്തിൽ സ്വർണവേട്ട

0

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 43 ലക്ഷം വരുന്ന 834 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ചെറുകുന്ന് സ്വദേശി ഇസ്മായിലിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Leave a Reply