Tuesday, April 20, 2021

ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ചൊവ്വാഴ്ച സ്വർണം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Must Read

കോവിഡ് രോഗികൾക്കായുള്ള മരുന്നുകളുമായി പോയ ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ അറുപതോളംപേരടങ്ങുന്ന സംഘം ആക്രമിച്ചു

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ കോവിഡ് രോഗികൾക്കായുള്ള മരുന്നുകളുമായി പോയ ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ പാസ്വാൻ ചൗക് ഗ്രാമത്തിൽ അറുപതോളംപേരടങ്ങുന്ന സംഘം ആക്രമിച്ചു. കോവിഡ് രോഗിയായ ഘൻശ്യാമിനു മരുന്നുമായി...

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ...

കുടുംബത്തെ കോവിഡ് ബാധിച്ചു; ആരും സഹായത്തിനെത്തിയില്ല; എൻഡോസൾഫാൻ ഇരയായ പെൺകുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​യാ​യ പെ​ൺ​കു​ട്ടി ശ്വാ​സം കി​ട്ടാ​തെ പി​ട​യു​ന്ന​തു​​ക​ണ്ട്​ പി​താ​വ്​ സ​ഹാ​യ​ത്തി​നു വി​ളി​ച്ച​പ്പോ​ൾ ആ​രും എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്​...

കൊച്ചി: ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ചൊവ്വാഴ്ച സ്വർണം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ.

പ​വ​ന്​ 280 രൂ​പ കു​റ​ഞ്ഞ്​ വി​ല ​33,320 രൂ​പ​യായി. 2020 ആ​ഗ​സ്​​റ്റി​ൽ പ​വ​ന്​ 42,000 രൂ​പ​യി​ൽ എ​ത്തി​യിടത്തു ​നി​ന്നാ​ണ്​ ഈ ​ത​ക​ർ​ച്ച.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ്‌​പോ​ട്ട് സ്വ​ർ​ണം ഔ​ൺ​സി​ന് 1,681.81 ഡോ​ള​റാ​യി. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​ന് ശേ​ഷ​ം തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​യ1,676.10 ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു.

അന്തർദേശീയ വിപണിയിൽ സ്വർണത്തിന് ഇനിയും വില താഴുമെന്ന് സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ പവന് 32,000 രൂപ വരെയായി കുറയാം.

English summary

Gold fell to a nine-month low of Rs 35 a gram on Tuesday

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News