Wednesday, November 25, 2020

മദ്​റസ വിദ്യാർഥികൾ വെളുത്ത മുഖമക്കന ധരിക്കണം​ –ബാലാവകാശ കമീഷൻ

Must Read

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍...

 

കോ​ഴി​ക്കോ​ട്​: അ​തി​രാ​വി​ലെ​യും രാ​ത്രി​യും മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം. ക​റു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ച്ച കു​ട്ടി​ക​ൾ വ​ള​രെ അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മേ ൈഡ്ര​വ​ർ​മാ​ർ​ക്ക് അ​വ​രെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. അ​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ജീ​വ​ന്​ ആ​പ​ത്തു​ണ്ടാ​ക്കു​ക​യു​മാ​ണ്. അ​തു​കൊ​ണ്ട്​ ക​റു​ത്ത മ​ക്ക​ന​ക്ക് പ​ക​രം ൈഡ്ര​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​വ​രു​ന്ന വെ​ളു​ത്ത മ​ക്ക​ന ധ​രി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

ജോ​യ​ൻ​റ്​ റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​റു​ടെ പ​ത്ര പ്ര​സ്​​താ​വ​​ന​യെ തു​ട​ർ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച കേ​സി​ലാ​ണ്​ ഉ​ത്ത​ര​വ്. വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​റി​ൽ​നി​ന്നും സ​മ​സ്​​ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്​ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ ആ​വ​ശ്യ​മാ​ണെ​ന്നു​ മ​ന​സ്സി​ലാ​ക്കി മു​ത​വ​ല്ലി​മാ​ർ​ക്കും ത​ങ്ങ​ളു​ടെ കീ​ഴി​ലെ മ​ദ്​​റ​സ​ക​ളി​ലേ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്നും വ​ഖ​ഫ്​ ബോ​ർ​ഡും സ​മ​സ്​​ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡും ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച്​ അ​ത്​ സം​സ്​​ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ക​മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി ക​മീ​ഷ​ണ​ർ, ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ, വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ എ​ന്നി​വ​ർ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട് Kozhikode: Going to Madras study in the morning and at night Babies are required to wear a white face mask and veil. Recommendation of the Rights Commission. Children wearing black face masks and headscarves Only for drivers at the end of the day

Leave a Reply

Latest News

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു; ശക്തമായ മഴ; ജാഗ്രത കണക്കിലെടുത്ത് നാളെ 13 ജില്ലകളില്‍ പൊതു അവധി

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

More News