Friday, April 16, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു

Must Read

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറി കിട്ടാനുള്ള ശ്രമത്തില്‍ വഴിത്തിരിവ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറി കിട്ടാനുള്ള ശ്രമത്തില്‍ വഴിത്തിരിവ്. കൈമാറ്റത്തിനുള്ള ഉത്തരവില്‍ യു കെ ഹോം സെക്രട്ടറി...

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സീൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സീൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകയായ രശ്മി സിംഗാണ് ഹർജി നൽകിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം,...

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു. പൈലറ്റിന്‍റെ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമുണ്ടാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് വിമാന കമ്പനിയുടെ നടപടി.

എ​ല്ലാ ജീ​വ​ന​ക്കാ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ക​മ്പ​നി​യു​ടെ ച​ട്ട​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ക​മ്പ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഗോ ​എ​യ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു.

ജനുവരി ഏഴിനാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പൈലറ്റ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചു പൈലറ്റ് ട്വിറ്ററില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. തന്‍റെ ട്വീറ്റുകളില്‍ ഗോ എയറിനു നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും തന്‍റെ തെറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പരിണിത ഫലങ്ങള്‍ അനുഭവിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

English summary

GoAir fires senior pilot for tweeting defamatory remarks to Prime Minister Narendra Modi

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News