നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ഗോവിഡ് ഗൗഡെ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു

0

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ഗോവിഡ് ഗൗഡെ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. 2017 മുതൽ അദ്ദേഹം ബിജെപി സർക്കാറിൽ കല- സാംസ്കാരിക വകുപ്പ്, ആദിവാസിക്ഷേമ മന്ത്രിയായിരുന്നു.

ബി​ജെ​പി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്ന് പ്ര​യോ​ളി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഫെ​ബ്രു​വ​രി 14നാ​ണ് ഗോ​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

Leave a Reply