Sunday, December 5, 2021

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നു

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും സിനിമ തീയറ്ററിൽ പ്രവേശിക്കാം.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി.

വി​വാ​ഹ​ങ്ങ​ള്‍​ക്ക് 100 മു​ത​ല്‍ 200 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ 100 പേ​ർ​ക്കും തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 200 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

നേ​ര​ത്തെ, ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ തീ​യ​റ്റ​റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ഇ​ള​വ് ല​ഭി​ച്ച​ത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News