Friday, September 18, 2020

അടുത്ത മഹാമാരിക്ക് ലോകരാജ്യങ്ങള്‍ തയ്യാറാകണം: ലോകാരോഗ്യ സംഘടന

Must Read

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി...

ജനീവ : അടുത്ത മഹാമാരിക്കായി ലോകരാജ്യങ്ങള്‍ കൂടുതല്‍ തയ്യാറാകണമെന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. പൊതുജനരോഗ്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ടെഡ്രോസ് ആവശ്യപ്പെട്ടു. ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ല’, ടെഡ്രോസ് ചൂണ്ടിക്കാട്ടി. ‘ചരിത്രം പഠിപ്പിക്കുന്നത് പകര്‍ച്ചവ്യാധികളും മറ്റും ജീവിതത്തിന്‍്റെ ഒരു യാഥാര്‍ഥ്യമാണെന്നാണ്. എന്നാല്‍ അടുത്ത മഹാമാരി വരുമ്ബോള്‍ ലോകം കൂടുതല്‍ തയ്യാറായി ഇരിക്കണം. ഇപ്പോഴെത്തെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പ് വേണം’, ടെഡ്രോസ് പറഞ്ഞു.
ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ഇന്ന് ലോകമെമ്ബാടും 2.74 കോടി ആളുകളെയാണ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 1.95 കോടി പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 70 ലക്ഷത്തിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Geneva: The World Health Organization (WHO) says nations need to be more prepared for the next pandemic

Leave a Reply

Latest News

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ്...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്...

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക് തിരികെ നല്‍കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ...

More News