Saturday, May 15, 2021

ജനിതകമാറ്റം സംഭവിച്ച യുകെ കോവിഡ് വൈറസ് വകഭേദം അമേരിക്കയിലും

Must Read

വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം സംഭവിച്ച യുകെ കോവിഡ് വൈറസ് വകഭേദം അമേരിക്കയിലും സ്ഥിരീകരിച്ചു. കൊളറാഡോ സംസ്ഥാനത്താണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എ​ൽ​ബ​ർ​ട്ട് കൗ​ണ്ടി​യി​ൽ 20 വ​യ​സു​ള്ള യു​വാ​വി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ വി​ദേ​ശ യാ​ത്ര ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ങ്ങ​നെ രോ​ഗം ബാ​ധി​ച്ചു​വെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കിയതായും സ്ഥിതിഗതികൾ വളരെ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാന ഗവർണർ ജേർഡ് പോളിസ് ട്വിറ്ററിലൂടെ അറിയിച്ചു.

English summary

Genetically modified UK Kovid virus variant in the United States

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News