Thursday, January 27, 2022

അത്‌ലറ്റ് പി.ടി. ഉഷയ്ക്കെതിരെ തട്ടിപ്പ് പരാതിയുമായി മുൻ അന്താരാഷ്ട്രതാരവും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ്

Must Read

കോഴിക്കോട്: അത്‌ലറ്റ് പി.ടി. ഉഷയ്ക്കെതിരെ തട്ടിപ്പ് പരാതിയുമായി മുൻ അന്താരാഷ്ട്രതാരവും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ്. പണം വാങ്ങി വാഗ്ദാനം ചെയ്ത ഫ്ളാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഭീഷണിപ്പെടുത്തിയെന്നാണ് ജെമ്മയുടെ ആരോപണം.

നേ​ര​ത്തെ, ഫ്ളാ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 46 ല​ക്ഷം വാ​ങ്ങി​ച്ച് വ​ഞ്ചി​ച്ചു​വെ​ന്ന ജെ​മ്മ​യു​ടെ പ​രാ​തി​യി​ൽ പി.​ടി. ഉ​ഷ ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​റ​ഞ്ഞ സ​മ​യ​ത്ത് ഫ്ലാ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കി​യി​ല്ലെ​ന്നും പ​ണം തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ ഡോ​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. സു​ഹൃ​ത്താ​യ ഉ​ഷ, നി​ര​ന്ത​രം പ്രേ​രി​പ്പി​ച്ച​തി​നാ​ലാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ ജെ​മ്മ ആ​രോ​പി​ക്കു​ന്ന​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News