Wednesday, June 16, 2021

മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി

Must Read

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് ന​ഴ്സു​മാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഡ​ല്‍​ഹി​യി​ലെ ജി.​ബി പ​ന്ത് ആ​ശു​പ​ത്രി. രോ​ഗി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജോലി സ​മ​യ​ത്ത് നഴ്സുമാർ ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ മാ​ത്ര​മേ സം​സാ​രി​ക്കാ​വൂ എ​ന്നും മ​ല​യാ​ള​ത്തി​ല്‍ സം​സാ​രി​ച്ചാ​ല്‍ ശി​ക്ഷാ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, മ​ല​യാ​ളി ന​ഴ്സു​മാ​രോ​ട് സൂ​പ്ര​ണ്ടി​നു​ള്ള വി​രോ​ധ​മാ​ണ് നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് മ​ലയാ​ളി ന​ഴ്സു​മാ​ർ പ്ര​തി​ക​രി​ച്ചു.

Leave a Reply

Latest News

പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന

മുംബൈ: കൊറോണ വ്യാപനം മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന. പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40...

More News