Sunday, December 5, 2021

ഇന്ധനവില വീണ്ടും കൂട്ടി

Must Read

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.65 രൂപയും ഡീസലിന് 7.53രൂപയുമാണ് വര്‍ധിച്ചത്.

കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 108.60 രൂ​പ​യും ഡീ​സ​ലി​ന് 102.43 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 110.59 രൂ​പ​യും ഡീ​സ​ലി​ന് 104.30 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 108.82 രൂ​പ​യും 102.66 രൂ​പ​യു​മാ​ണ്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News