Friday, April 16, 2021

ഇന്ധനവില 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ക്രൂഡോയിൽ വിലയിലെ കുതിപ്പ് വിനയാകും

Must Read

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ...

കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ

ഡെറാഡൂൺ: കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയിൽ...

കൊച്ചി: ഇന്ധനവില 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ക്രൂഡോയിൽ വിലയിലെ കുതിപ്പ് വിനയാകും. ബ്രെൻഡ് ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച ബാരലിന് 69.69 ഡോളറിൽ എത്തിയത് തിങ്കളാഴ്ച രാവിലെ 70 ഡോളർ കടന്നു. രണ്ടുവർഷത്തെ ഏറ്റവും കൂടിയ വിലയാണിത്. തിരുവനന്തപുരത്ത് പെട്രോൾ വില 93.05 രൂപ, ഡീസൽ വില 87.53 എന്നിങ്ങനെയാണ്.

വി​ല അ​ടു​ത്ത പാ​ദ​ത്തി​ൽ 75 ഡോ​ള​റി​ലും വ​ർ​ഷാ​വ​സാ​നം 80 ഡോ​ള​റി​ന​പ്പു​റ​വും എ​ത്തു​മെ​ന്നാ​ണ്​​ നി​ക്ഷേ​പ​ക ക​മ്പ​നി​യാ​യ ഗോ​ൾ​ഡ്​​മാ​ൻ സാ​ക്​​സ്​ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത്​ സ്​​റ്റീ​ൽ ഉ​ൾ​പ്പെ​ടെ ലോ​ഹ​ങ്ങ​ളു​ടെ​യും അ​രി​യും ഗോ​ത​മ്പും അ​ട​ക്കം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ​യും വി​ല​വ​ർ​ധ​ന രൂ​ക്ഷ​മാ​ക്കും.

വിലവർധന പിടിവിട്ട് കയറുേമ്പാൾ പിന്നാലെ പലിശയും കൂടും. എക്സൈസ് ഡ്യൂട്ടിയിൽ ഇളവുനൽകാതെ ഇന്ധന വിലക്കയറ്റ കെടുതിയിൽനിന്ന് ജനത്തിന് സമീപകാലത്ത് മോചനമുണ്ടാകില്ലെന്നാണ് സൂചന.

English summary

Fuel prices have remained unchanged for 10 days, but the rise in crude oil prices has slowed

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News