Tuesday, July 27, 2021

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്. ഒരു ലിറ്റർ പെട്രോളിന് 30 പൈസയാണ് വർദ്ധിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 82പൈസയാണ് ഇന്നത്തെ പെട്രോൾ വില. കൊച്ചിയിൽ പെട്രോളിന്റെ വില 101.52 ആണ് ഇന്ന് കൊച്ചിയിലെ പെട്രോൾ വില. കോഴിക്കോട് 102 രൂപയും കോട്ടയത്ത് 102.10 രൂപയുമാണ് പെട്രോൾ വില

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News