Monday, June 21, 2021

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

Must Read

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക്ക​രി​കെ​യാ​ണ്. തിരുവനന്തപുരം ജി​ല്ല​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല.

കോ​വി​ഡും ലോ​ക്ഡൗ​ണു​ക​ളും ജ​ന​ങ്ങ​ള്‍​ക്കു സൃ​ഷ്ടി​ച്ച കൊ​ടി​യ ദു​രി​ത​ങ്ങ​ള്‍​ക്കും വ​രു​മാ​ന, തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ള്‍​ക്കു​മി​ടെ ഈ ​വ​ര്‍​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന വി​ല കൂ​ട്ടി. ഇ​ട​യ്ക്കു ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​യി വെ​റും നാ​ലു ത​വ​ണ നാ​മ​മാ​ത്ര പൈ​സ കു​റ​ച്ച​ത്

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News