Sunday, November 28, 2021

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

Must Read

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.

ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 108.95 രൂ​പ​യും ഡീ​സ​ലി​ന് 102.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.15 രൂ​പ​യും ഡീ​സ​ലി​ന് 104.88 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 109.09 രൂ​പ​യും 102.94 രൂ​പ​യു​മാ​ണ്.

ഒ​ക്ടോ​ബ​റി​ല്‍ മാ​ത്രം ഡീ​സ​ലി​ന് കൂ​ടി​യ​ത് ഒ​ന്‍​പ​ത് രൂ​പ​യി​ലേ​റെ​യാ​ണ്. പെ​ട്രോ​ളി​ന് ഈ ​മാ​സം മാ​ത്രം ഏ​ഴു രൂ​പ കൂ​ടി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News