Monday, October 18, 2021

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി

Must Read

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി . പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.

കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 102.70 രൂ​പ​യും ഡീ​സ​ലി​ന് 95.86 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.67 രൂ​പ​യും ഡീ​സ​ലി​ന് 97.77 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.91 രൂ​പ​യും 96.07 രൂ​പ​യു​മാ​ണ്.

ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല വ​ർ​ധ​ന​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​വാ​ൻ കാ​ര​ണ​മാ​യ​ത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News