Monday, December 6, 2021

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു

Must Read

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 48 പൈസ വർധിച്ചു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും 48 പൈസ വീതം വർധിച്ചിരുന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വ​ൻ വ​ർ​ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ ഉ​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.88 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഡീ​സ​ലി​ന് 9.43 രൂ​പ​യും വ​ർ​ധി​ച്ചു.

കൊ​ച്ചി​യി​ൽ ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്110.38 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 103.69 രൂ​പ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 112.20 രൂ​പ​യും ഡീ​സ​ലി​ന് 105.46 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 110.47 രൂ​പ​യും ഡീ​സ​ലി​ന് 103.92 രൂ​പ​യു​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Latest News

കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം

പത്തനംതിട്ട; കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയിൽ കുടങ്ങിയ ശംഖ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴുത്തിൽ കിടന്നിരുന്ന ശംഖാണ് തൊണ്ടയിൽ കുടുങ്ങിയത്. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...

More News